3rd Intl. Online Thajweed Contest Aplication Form
കേരള ഇസ്‌ലാഹി ക്ലാസ് റൂം ഒരുക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ഓൺലൈൻ തജ്’വീദ് മത്സരം അപേക്ഷാ ഫോറം.

• സിലബസ്:
○ കിഡ്‌സ് (നാലാം ക്ലാസുവരെ): സൂറത്ത് അന്നാസ് മുതൽ സൂറത്തുൽ അ‌അ്‌ലാ വരെ
○ ജൂനിയർ (അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ) സൂറത്തുൽ മുൽക്ക് മുതൽ സൂറത്തുൽ മുർസലാത്ത് വരെ
○ സീനിയർ: (പ്ലസ് വൺ മുതൽ) സൂറത്ത് ആലു ഇം‌റാൻ

• അപേക്ഷകൾ സ്വീകരിക്കുന്ന അവസാന ദിവസം:
○ ജൂൺ 30 ഞായർ
ഓഡീഷൻ: ജൂലൈ 6, 7 (ശനി, ഞായർ)


◄ശ്രദ്ധിക്കുക►
• പ്രോഗ്രാമിലും സമയത്തിലും മാറ്റം വരുത്താൻ പൂർണ അധികാരം കമ്മിറ്റിക്ക് ഉണ്ടായിരിക്കും.
  • ബൈലക്സ് ഐ ഡി നിർബന്ധമാണ്. ഏത് ഐഡിയിൽ നിന്നാണോ മത്സരിക്കുന്നത്, ആ ഐഡിയാണ് നൽകേണ്ട
  • കുട്ടികൾ അവർ പഠിക്കുന്ന ക്ലാസ് എഴുതണം
  • മത്സരം സംബന്ധിച്ചുള്ള അറിയിപ്പുകൾ ഈ മെയിൽ ഐഡിയിലായിരിക്കും നടത്തുക. വാലിഡ് ഇ-മെയിൽ ഐ ഡിയാണ് നൽകുന്നതെന്ന് ഉറപ്പുവരുത്തുക.
  • കോഡ് സഹിതം.
Powered byEMF HTML Contact Form
Report Abuse