5th Intl. Online Thajweed Contest Aplication
കേരള ഇസ്‌ലാഹി ക്ലാസ് റൂം ഒരുക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര ഓൺലൈൻ തജ്’വീദ് മത്സരം അപേക്ഷാ ഫോറം.

• സിലബസ്:
○ കിഡ്‌സ് (നാലാം ക്ലാസുവരെ): അമ്മ ജുസുഅ്
○ ജൂനിയർ (അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ) ഖദ്സമിഅല്ലാഹു ജുസുഅ്
○ സീനിയർ: (പ്ലസ് വൺ മുതൽ) സൂറത്ത് മാഇദ.

• അപേക്ഷകൾ സ്വീകരിക്കുന്ന അവസാന ദിവസം:
○ ജൂൺ 10 ചൊവ്വ
ഓഡീഷൻ തിയ്യതി പിന്നീട് ഇ-മെയിൽ വഴി അറിയിക്കും


◄ശ്രദ്ധിക്കുക►
• പ്രോഗ്രാമിലും സമയത്തിലും മാറ്റം വരുത്താൻ പൂർണ അധികാരം കമ്മിറ്റിക്ക് ഉണ്ടായിരിക്കും.
  • ബൈലക്സ് ഐ ഡി നിർബന്ധമാണ്. ഏത് ഐഡിയിൽ നിന്നാണോ മത്സരിക്കുന്നത്, ആ ഐഡിയാണ് നൽകേണ്ടത്.
  • കുട്ടികൾ അവർ പഠിക്കുന്ന ക്ലാസ് എഴുതണം
  • മത്സരം സംബന്ധിച്ചുള്ള അറിയിപ്പുകൾ ഈ മെയിൽ ഐഡിയിലായിരിക്കും നടത്തുക. വാലിഡ് ഇ-മെയിൽ ഐ ഡിയാണ് നൽകുന്നതെന്ന് ഉറപ്പുവരുത്തുക.
  • 00 എന്നു തുടങ്ങുന്ന കോഡ് സഹിതം.

    (ഉദാ:- ഇന്ത്യയിലാണെങ്കിൽ 0091... എന്ന കോഡ് സഹിതം )
Powered byEMF Online Form
Report Abuse